About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Dec 31, 2010

postheadericon -- നിശ്ശബ്ദത -



ഒഴിഞ്ഞു കിടക്കുന്നു
മനസ്സ്
തുല്യമായിവിടെ
കിടക്കയും.
പുറത്തു അലറുന്നവര്‍
കളിയാക്കി ചിരിക്കുന്നവര്‍
ഒപ്പം മഴത്തുള്ളിയുടെ
ചാഞ്ചാട്ടവും, അവനും...
ഇല്ല, അകത്തളങ്ങളില്‍
ഏകാന്തതയുടെ നിശ്ശബ്ദത
വിടപറയാന്‍ നിമിഷങ്ങള്‍,
സ്വപ്‌നങ്ങള്‍ തലപൊക്കി കഴിഞ്ഞു
യാത്രകള്‍, അനുഭവ കുറിപ്പുകള്‍,
സല്ലാപങ്ങള്‍,
ദൂരമാപിനിയിലൂടെ നോക്കുന്നു.
ഒഴിഞ്ഞ മനസ്സുമായ്
കളിയാക്കിയവര്‍, ചിരിച്ചവര്‍
ഒഴിയാത്ത മനസ്സുമായ്
മുഴുവനായ് കിടക്കയും...

7 comments:

hafeez said...

seems like i am the first one
ഇല്ല, അകത്തളങ്ങളില്‍
ഏകാന്തതയുടെ നിശ്ശബ്ദത
വിടപറയാന്‍ നിമിഷങ്ങള്‍,

വരികള്‍ നന്നായി

റാണിപ്രിയ said...

ഏകാന്തതയുടെ നിശബ്ദതയില്‍ ....
നിശബ്ദതയുടെ മടിത്തട്ടില്‍ ഞാന്‍ മൗനിയായ്

ചാച്ചന്റെ തോന്നലുകള്‍ അല്ല യാതാര്‍ത്ഥ്യം മാത്രം...

പുതുവത്സരാശംസകള്‍ ............

നാമൂസ് said...

മൌനിയാവാന്‍ എന്തെളുപ്പം.. കലഹമാണ് ശ്രമകരം.
എങ്കിലും, വാചാലമാകുന്ന മൌനമുണ്ട്. അതുറക്കെ കലിക്കുന്ന ഒരു ശബ്ദത്തിന്‍റെ തുടക്കമാണ്. ആവില്ലെനിക്ക് ഒന്നും ഉരിയാടാതെ കാലം കഴിക്കാന്‍..!!

റാണിപ്രിയ said...

why word verification ? If u don't mind remove that..ok

ചാച്ചന്‍ said...

Thanks to all

@ rani @ Ennodan?.. enthu word verification.. ivide chodikkunundo ?

ചാച്ചന്‍ said...

@ rani : DONE

A Point Of Thoughts said...

കവിതയെ കുറിച്ചു ആധികാരികമായി എഴുതാന്‍ എനിക്കറിയില്ല മലബാറീ എന്നാലും മഴത്തുള്ളിയും ഒഴിഞ്ഞമനസ്സും പിന്നെ ആ നിശബ്ദതയും എവിടേയോ മനസ്സില്‍ കിടക്കുന്നു....

Popular Posts