Dec 31, 2010
"വ്യത്യസ്തത"

ചിലരില്‍ ഉറക്കപ്പിച്ചുകള്‍
ഇരുട്ടും ശബ്ദവും
കാതിനും കണ്ണിനും
വിപരീത ആര്‍പ്പുവിളികള്‍
ഉണര്‍ന്നിരിക്കുന്നു ഞാന്‍
ചിന്തയില്‍ മുഴുകിയല്ല,
മഴ നനഞ്ഞു നടന്നില്ല,
അവളുമായി സല്ലപിച്ചില്ല,
ഉമ്മയുടെ കണ്ണുനീര് കണ്ടില്ല,
ഇടയ്ക്കിടെ ഉറങ്ങുന്നവരെ
നോക്കുന്നു, ചിരിക്കുന്നു..
ഇരുട്ടിലും പ്രസന്നതയുടെ
സുഖത്തിന്റെ വാതായനങ്ങള്‍
തുറക്കുന്ന ശബ്ദം.
സുഖം, അതെ സുഖം
എന്തെന്നില്ലാത്ത,,,
നോക്കുന്നുണ്ടെങ്കിലും,
സമയ സൂചികള്‍ ജോലികളില്‍
ആത്മാര്‍ഥത പൂണ്ടി.
മാറ്റം ഇരുട്ടില്‍ നിന്നും
വെളിച്ചവും ശബ്ദവും
കുളിച്ചൊരുങ്ങി,
അന്നത്തിനായ് ജോലികളില്‍-
എല്ലാവരും,
ഞാനുറങ്ങുന്നു..
ചോദ്യമായമ്പുകള്,
ഇന്നലെ ?!!!
എല്ലാവരും ഉറങ്ങി---
എനിക്കും വേണ്ടേ ഒരു "വ്യത്യസ്തത"
Subscribe to:
Post Comments (Atom)
Popular Posts
-
എങ്ങും കൂര്‍ക്കം വലികള്‍ ചിലരില്‍ ഉറക്കപ്പിച്ചുകള്‍ ഇരുട്ടും ശബ്ദവും കാതിനും കണ്ണിനും വിപരീത ആര്‍പ്പുവിളികള്‍ ഉണര്‍ന്നിരിക്കുന്നു ഞാന്‍ ച...
-
വറ്റാതെ ഇരിക്കട്ടെയീ ഓര്‍മ്മതന്‍ അരുവി മറവികള്‍ കഴുകിയൊഴുകിയീ ജീവിത സഖിയെ തലോടട്ടെ... ഓര്‍മ്മതന്‍ കൂമ്പാരങ്ങള്‍ ആണെന് ഈ പ്രയാണത്തില്‍ വഴി...
-
ചിലതിങ്ങനെയാണ്, ഇരുളടഞ്ഞ രാത്രിയില്‍ നിന്ന് പ്രകാശ പൂരിതമായ പകലിലേക്ക് !!! നിന്മിഴികളിലെക്കുള്ള എന്‍ യാത്ര അങ്ങിനെയായിരുന്നോ ?.. ആ കറുത്ത...
-
ഒരു കട്ടില് കൂടുതലായിരുന്നിട്ടും , എന്നെ ഉറക്കാന്‍ അവക്കായില്ല,, മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടും ഒരു രക്ഷയുമില്ല. സ്പെക്ടറും രാജയുടെ മുഖം ...
-
വിശ്വസിച്ചില്ല ഞാന്‍ അകകണ്ണുകളില്‍ തീക്ഷണമാം രതിമൂര്ച്ചയാണെന് സുഹൃത്തിനെന്നു കര്‍ക്കിടകത്തിലെ മഴ.. ഇടിമഴ.. നാദത്തിനപ്പുറം ഒരു ഭീതിയുട...

24 comments:
എല്ലാവരും ഉറങ്ങി---
ഞാനും :-|
വെത്യസ്തമായ ഉറക്കത്തോടെ അവസാനിക്കുന്നു നീ ഞാനും അടങ്ങുന്ന ഒരു മനുഷ്യനും
ആ അടങ്ങലില് വിരമാത്തിന്റെയ് കണ്ണുനീര്
ഉണര്‍ന്നിരിക്കുന്നു ഞാന്‍
ചിന്തയില്‍ മുഴുകിയല്ല,
മഴ നനഞ്ഞു നടന്നില്ല,
അവളുമായി സല്ലപിച്ചില്ല,
ഉമ്മയുടെ കണ്ണുനീര് കണ്ടില്ല,
എല്ലാത്തിനും ഒരു സമയമില്ലേ ദിനേശാ...?
ഇരുട്ടിലും പ്രസന്നതയുടെ
സുഖത്തിന്റെ വാതായനങ്ങള്‍
തുറക്കുന്ന ശബ്ദം....
വ്യത്യസ്തതയിലെ വ്യത്യാസങ്ങൾ
ഉണര്‍ന്നിരിക്കുന്നു ഞാന്‍
ചിന്തയില്‍ മുഴുകിയല്ല,
മഴ നനഞ്ഞു നടന്നില്ല,
അവളുമായി സല്ലപിച്ചില്ല,
ഉമ്മയുടെ കണ്ണുനീര് കണ്ടില്ല,
enikkishtayi,,,
കൂര്‍ക്കം വലി കേട്ടാല്‍ എനിക്കും ഉറക്കം വരില്ല... എന്തേ മഴനനയാഞ്ഞേ എന്തേ അവളുമായി സല്ലപിക്കാഞ്ഞേ ഇതൊന്നും ഇല്ലേലും ഉമ്മയുടെ കണ്ണീര് കാണാതിരിക്കാന്‍ ആവുമോ??
പരിക്ഷീണനായ ദിവസം രാത്രിയില്‍ വിശ്രമിച്ചു നവ ചേതനയാര്ജിച്ച് ഉഷസ്സില്‍ ഉണരുന്നു എന്നാണ് മതം. പകലുറക്കം ആലസ്യതയ്ക്ക് വേഗത കൂട്ടും എന്നൊരു വേദവും ഉണ്ട്. ഇവിടെയുള്ള വ്യത്യസ്തത സമൂഹം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കാന്‍ കൊതിക്കുന്ന നീതിയുടെ മുഖമായി കരുതട്ടെ..!!
എങ്കില്‍ , അനീതി പകലിലും കാണാം...?
@ എങ്കില്‍ , അനീതി പകലിലും കാണാം.
NAMOOSKKA.. ishttaaayi
@ A point of thought : ഉമ്മയുടെ കണ്ണീര് കാണാതിരിക്കാന്‍ ആവുമോ? illa...
pakkaran, noushad bai, lidiya sis, rakesh bayya.. dnx
നാം ഉറങ്ങണം എങ്കില്‍ എത്രയോ കണ്ണുകള്‍ നമുക്ക് വേണ്ടി ഉറങ്ങാതിരിക്കണം എന്തേ?..അതെന്നെല്ലേ...
എനിക്ക് ഒന്നും മനസ്സിലായില്ല (അത് എന്റെ കുഴപ്പം തന്നെ) എന്നാലും വായിച്ച സ്ഥിതിക്ക് അഭിനന്ദനങ്ങള്‍ എഴുതുന്നു.
കൂടുതല്‍ മനസ്സിലാവാത്തതാണ്.. എനിക്കും നല്ലത്.
ഇപ്പൊ എല്ലാം മനസ്സിലായി കേട്ടോ..
വളരെ നന്ദി.
തണലു പറഞ്ഞതു പോലെ എനിക്കും എല്ലാം ‘മനസ്സിലായി’ .. ( ഒന്നു മനസ്സിലാകുന്ന ഭാഷയിൽ എഴുതി താ മാഷെ)
തണല്‍ പോയി ആളെ വിളിച്ചു വന്നതാണല്ലേ ?.
ഈ തണലിന് അല്ലെങ്കിലും ഒന്നും മനസ്സിലാകാറില്ല. മനസിലായി എന്ന് തന്നെ പറയണം. കാരണം മനസ്സിലാകാന്‍ വേണ്ടിയാണല്ലോ എഴുതിയത്.
SHUKOOR @ U R GREAT... mobilil vilikkam,,
innale white night aayirunnalle ???
DIFFERENT.. !!!
കവിത വായിച്ചു.. കമന്റുകളും ....
dnx
ithu enthanu chacha...... kollam
ഉത്തരാധുനികമാണോ..?
എനിക്കു വയ്യ
:)
അതന്നെ.....
അതന്നെ.....
കമന്റ് ഇവിടെയുണ്ട്. പിന്നെ
ഇവിടെയും
ഇവിടെയുമൊക്കെയുണ്ട് സമയമുള്ളപ്പോൾ വായിക്കാം ചാച്ചാ...
Post a Comment