About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Jan 4, 2011

postheadericon -ഓര്‍മ്മകള്‍ -



വറ്റാതെ ഇരിക്കട്ടെയീ
ഓര്‍മ്മതന്‍ അരുവി
മറവികള്‍ കഴുകിയൊഴുകിയീ
ജീവിത സഖിയെ തലോടട്ടെ...

ഓര്‍മ്മതന്‍ കൂമ്പാരങ്ങള്‍ ആണെന്
ഈ പ്രയാണത്തില്‍
വഴികാട്ടിയെങ്കില്‍...
നിശ്ചയമിത് നിലച്ചിരുന്നെങ്കില്‍
മൂഡമായൊരു വിദ്യാര്‍ത്ഥിനിയായിടും
ഈ പാവം സഖി.

സമയമതുതീര്‍ച്ച മൂല്യമാണ് എങ്കിലും
മാഞ്ഞുപോയ നിമിഷത്തിനു
പകരം വെയ്ക്കുവാനായ്
ഈ ഓര്‍മ്മതന്‍ ഭാണ്ഡം
എന്‍ പ്രാണനായ് വര്‍ത്തിക്കുമെങ്കില്‍,
ഒരു തെല്ലാശ്വാസം തരുമെങ്കില്‍,
ഒറ്റക്കിരുന്നു കണ്ണുനീര്‍ എന്‍ മുഖം
കഴുകുമെങ്കില്‍....
മറ്റെന്തുവേണം ഈ മനമൊന്നു കുളിര്‍ക്കാന്‍
ഈ ജീവിത സഖിക്കു മുന്നോട്ടു പോകാന്‍.......

ഒഴുകേട്ടെഴോയുകട്ടെയീ.. അരുവി
ഓര്‍മ്മതന്‍ ഭാണ്ഡം നിറഞ്ഞു ഒഴുകാനായ്,
തളരാത്ത പ്രയാണത്തിനായ്

8 comments:

naveen said...

മറ്റെന്തുവേണം ഈ മനമൊന്നു കുളിര്‍ക്കാന്‍
ഈ ജീവിത സഖിക്കു മുന്നോട്ടു പോകാന്‍.......

UNFATHOMABLE OCEAN! said...

chacha......nice one.....

ചാച്ചന്‍ said...

SERIOUS ano ?... dnx

ഹരിപ്രിയ said...

ഒറ്റക്കിരുന്നു കണ്ണുനീര്‍ എന്‍ മുഖം
കഴുകുമെങ്കില്‍....
- ഇതെനിക്കിഷ്ടപ്പെട്ടു . മനോഹരം.

A Point Of Thoughts said...

ഇതു ചാച്ചന്‍റെ പ്രണയം ആണോ??

ചാച്ചന്‍ said...

NAVEEN, ,rafee, priya,,, thoughts....dnku ,danku

ആചാര്യന്‍ said...

ഓര്‍മ്മകള്‍..ഒരു മഞ്ഞു തുള്ളിയെ പോലെയാണ്...മനസ്സിനെ കുളിര്പിക്കുന്ന ഒരു കുളിര്‍മ അല്ലെ..

ചാച്ചന്‍ said...

correct .. aacharyan

Popular Posts