About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Jan 10, 2011

postheadericon - വഴികള്‍ -



ചിലതിങ്ങനെയാണ്,
ഇരുളടഞ്ഞ രാത്രിയില്‍ നിന്ന്
പ്രകാശ പൂരിതമായ പകലിലേക്ക് !!!
നിന്മിഴികളിലെക്കുള്ള എന്‍ യാത്ര
അങ്ങിനെയായിരുന്നോ ?..

ആ കറുത്ത ബോര്‍ഡില്‍ നിന്ന്,
വെള്ള അക്ഷരങ്ങള്‍ പിറക്കുന്നത്‌ നോക്കാതെ
നിന്മിഴികളില്‍ ആരും കാണാത്ത എന്തോ കണ്ടതും
അങ്ങിനെയാണ്..

ചിലരിങ്ങനെയാണ്,
പ്രവചനാതീതമാം സംഭവവികാസങ്ങളില്‍
നടക്കുന്നതെന്തെന്ന് പോലും അറിയാതെ
ലോകത്തോടൊപ്പം നടന്നു നീങ്ങിയ ഒത്തിരി
ഗ്രാമവാസികള്‍...
നിന്‍ നടത്തങ്ങളില്‍ ഞാന്‍ അറിയാതെ പിന്തുടര്‍ന്നത്‌.
ഞാനും അങ്ങിനെയായിരുന്നോ?.

എല്ലാവരും ഇങ്ങനെയാണ്
ചെയ്തുപോയ നല്ലതിനും അല്ലാത്തതിനും,
കൂടെ ഒത്തിരി പേരുടെ കണ്ണുനീരും വാങ്ങി !!!
ഞാനും ഇങ്ങനെയാവുമല്ലോ...?

15 comments:

zephyr zia said...

എല്ലാവരും ഇങ്ങനെയാണ്
ചെയ്തുപോയ നല്ലതിനും അല്ലാത്തതിനും,
കൂടെ ഒത്തിരി പേരുടെ കണ്ണുനീരും വാങ്ങി !!!
ഞാനും ഇങ്ങനെയാവുമല്ലോ...?

ഞാനും.....

~ex-pravasini* said...

ഞാനും അങ്ങനെയായിരുന്നോ..

elayoden said...

അറിയാതെ ലോകത്തോടൊപ്പം ഞാനും ഒരു ഗ്രാമ വാസിയായി പിന്തുടരുന്നു..ആശംസകള്‍..

"ചിലരിങ്ങനെയാണ്,
പ്രവചനാതീതമാം സംഭവവികാസങ്ങളില്‍
നടക്കുന്നതെന്തെന്ന് പോലും അറിയാതെ
ലോകത്തോടൊപ്പം നടന്നു നീങ്ങിയ ഒത്തിരി
ഗ്രാമവാസികള്‍...
നിന്‍ നടത്തങ്ങളില്‍ ഞാന്‍ അറിയാതെ പിന്തുടര്‍ന്നത്‌.
ഞാനും അങ്ങിനെയായിരുന്നോ?"

niyas said...

എല്ലാവരും ഇങ്ങനെയാണോ...? ഇങ്ങനെയുള്ളവരും ഉണ്ടല്ലേ ?
നന്നായി.. ഇനിയെങ്കിലും മനസ്സിലാക്കാലോ...

ആചാര്യന്‍ said...

എല്ലാരും ഇങ്ങനൊക്കെ തന്നെയാണ് കേട്ടാ..ഏത് ..അതെന്നെ..

ഷംസീര്‍ melparamba said...

ingane thanne...

greeshma said...

superb.... keep it up

ismail chemmad said...
This comment has been removed by the author.
ismail chemmad said...

ഒരു കുമ്പസാര മാണോ?
എന്തായാലും മികച്ചവരികള്‍ക്ക് ആശംസകള്‍

Noushad Koodaranhi said...

എല്ലാവരും ഇങ്ങനെയാണ്
ചെയ്തുപോയ നല്ലതിനും അല്ലാത്തതിനും,
കൂടെ ഒത്തിരി പേരുടെ കണ്ണുനീരും വാങ്ങി !!!
>>>>>>>>>>>>>>>>>>>>>>>>
പക്ഷെ നീ അങ്ങിനെയാവണ്ട....

iylaserikkaran said...

ഞാനും ഇങ്ങനെ ആണോ?

കാന്താരി said...

chacha...kavitha polaam...pakshe ee layout...plz change it yaar

നാമൂസ് said...

എന്തോ, എനിക്ക് വലിയ നിശ്ചയമില്ലാ കൂട്ടുകാരാ...
ഈ ചാച്ചന്‍റെ ഓരോ തോന്നലുകളെ.,..!!!

മുസ്തഫ പെരുമ്പറമ്പത്ത് said...

ഇത് വെറും തോന്നലുകളാണോ..
എനിക്ക് തോന്നുനില്ല..
അനുഭവത്തിന്റെ ഓര്‍മ്മകലല്ലേ....
അഭിനന്ദനങ്ങള്‍

റാണിപ്രിയ said...

Very G O O D !!!!!

Popular Posts