About Me

My Photo
ചാച്ചന്‍
View my complete profile

എന്നോടൊപ്പം

ഈ വഴിയെ...

Chachan 2011. Powered by Blogger.
Jan 5, 2011

postheadericon -അ ക ക്ക ണ്ണ്-


വിശ്വസിച്ചില്ല ഞാന്‍
അകകണ്ണുകളില്‍ തീക്ഷണമാം
രതിമൂര്‍ച്ചയാണെന്‍ സുഹൃത്തിനെന്നു

കര്‍ക്കിടകത്തിലെ മഴ..
ഇടിമഴ.. നാദത്തിനപ്പുറം ഒരു
ഭീതിയുടെ അശരീരി-
എപ്പോഴാണവ്ന്‍, ഈ
അടുപ്പിന്‍ തീയില്‍ എന്നെയിട്ടത്
വെന്തുരുകുന്നു,എന്‍ രോമങ്ങള്‍
കത്തുന്നു-

ശര്‍ക്കരയില്‍ ഉരുക്കിയതല്ല-
അമ്രുതായിരുന്നില്ലേ എനിക്കവന്‍.
പിന്നെന്തിനു -ഈ ചൂടുവെള്ളം
എനിക്ക് നുകരാന്‍ തന്നത് ...

മനസ്സുരുകി പ്രാര്‍ഥിച്ചെന്‍ പൊന്നുമ്മ-
പറഞ്ഞപ്പോഴും -----ഉരുകലിന്‍ വേദന
അറിയാതിരുന്നതല്ലേ.
"ഈ അകകണ്ണിന്‍ ജന്മം" ??

13 comments:

മിസിരിയനിസാര്‍ said...

കവിതയില്‍ പിടി പാടില്ല
അതുകൊണ്ട് തന്നെ....ഒന്നും തിരിഞ്ഞില്ല.
ആദ്യ വരികളെ മനസ്സിലായുള്ളൂ ....
അറിയനോനു അറിയും അല്ലതോന്‍ ചൊറിയും അല്ലെ ?ഭാവുകങ്ങള്‍

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഇഷ്ടപ്പെട്ടു...
അഭിനന്ദനങ്ങള്‍!

sunesh parthasarathy said...

superb..............keep it up

naveen said...

കൊള്ളാം....കത്തുന്ന വരികള്‍..
ഇനിയും എഴുതുക.....

~ex-pravasini* said...

:)

ആചാര്യന്‍ said...

nammal kaanaatha namme kaanunna kannukal...

faisu madeena said...

കൊള്ളാം ..

zephyr zia said...

choodulla kavitha!!!

hafeez said...

കവിത നമ്മക്ക് ദഹിക്കൂല..
:(

Sureshkumar Punjhayil said...

Puram Kannukalkku...!

manoharam, Ashamsakal...!!!

Noushad Koodaranhi said...

എന്തെങ്കിലും എഴുതണം എങ്കില്‍ ഏറെ ചിന്തിക്കണം.
ഞാന്‍ അത്രത്തോളം കണ്‍ഫുഷന്‍ ആയിട്ടുണ്ട്‌.

ആ അര്‍ത്ഥത്തില്‍ അഭിനന്ദനങ്ങള്‍..

അനീസ said...

ഇനിയും തോന്നലുകള്‍ പോരട്ടെ.. അടുത്ത തോന്നല്‍ പോസ്റ്റ്‌ ചെയ്‌താല്‍

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

Popular Posts